Congress statement against Narendra Modi
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗിന്നസ് ലോക റെക്കാഡില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഇതിനായി ബ്രിട്ടണിലെ ഗിന്നസ് വേള്‍ഡ് റെക്കാഡ് അധികൃതര്‍ക്ക് ഔദ്യോഗികമായി കത്തയച്ചതായി ഗോവന്‍ കോണ്‍ഗ്രസ് ഘടകം അറിയിച്ചു.
#Modi #NaMo